Sunday, 3 July 2016

Sneham(Love)

സ്നേഹം
തേടിയലയുന്നു ഞാൻ എന്നെതന്നെ
കണ്ടവരുണ്ടോ സ്നേഹമാണെൻ പേർ
ഹൃദയമാണെൻ ആലയം
ഈ കൊച്ചുലോകത്തിലുണ്ട്‌ നാനാവിധം ആളുകൾ വ്യത്യസ്ത മതങ്ങളിൽ പെട്ടവർ
വ്യത്യസ്ത ഭാഷകൾ സംസ്കാരങ്ങൾ
പക്ഷേ അവരിലെലാം ഉണ്ട്‌ ഞാൻ
പല പേരുകളിൽ ഭാവങ്ങളിൽ
പ്രേമം എന്നു വിളിക്കുന്നു ചിലർ
പ്രണയമെന്നും
എങ്ങനെ വിളിച്ചാലും ഒന്നു തീർച്ച
ഇശ്വരൻ തൻ ഉത്തമ സൃഷ്ടിയാം മനുഷ്യനും എന്നെ തേടിയലയുന്നു
സ്നേഹത്തിനാൽ കണ്ണീരണ്ണിയിച്ചു നാം കൺകളെ ലൈലയും മജ്നുവും
അമ്മ തൻ സ്നേഹം രക്ഷകവചമായി മാന്ത്രികലോകത്തെ രാജകുമാരൻ ഹാരിപൊട്ടെർക്ക്‌
ഇങ്ങനെ ഒഴുകുന്നു ഞാൻ പുഴ പോലെ
ചിരിപ്പിച്ചും കരയിപ്പിച്ചും അമ്പരപ്പിച്ചും
എന്നെ തന്നെ തേടിയലയുന്നു ഞാൻ
നീതൂ ശ്രീധർ
Waiting for your feedback:neethusreedhar25@gmail.com

No comments:

Post a Comment