God gave us heart to feel and brain to think People often confuse between both.
Monday, 27 August 2018
Wednesday, 15 August 2018
ഒരുവന്റെ പാളിച്ച വേറൊരുത്തന്റെ വിജയത്തിന് കാരണമാകുന്നതെങ്ങനെയെന്ന് ഗീത കാണിച്ചു തരുന്നു. ദുര്യോധനൻ ഭീഷ്മരെയും ദ്രോണരെയും മറ്റു മഹാരഥന്മാരെയും കൂടെ നിർത്തുന്നതിൽ വിജയിച്ചു എന്നാൽ അർജ്ജുനനാകട്ടെ കൃഷ്ണൻ മാത്രം കൂടെ ഉണ്ടായാൽ മതിയെന്ന് പറഞ്ഞു. ധർമ്മം ഉളളയിടത്തേ കൃഷ്ണൻ ഉണ്ടാകൂ..കൃഷ്ണൻ ഉളളയിടത്തേ ജയം ഉണ്ടാകൂ എന്ന് ദുര്യോധനൻ ഓർത്തില്ല. ദുര്യോധനന്റെ പാളിച്ച അർജ്ജുനൻന്റെ വിജയമായി ഭവിച്ചു
Thursday, 9 August 2018
Wednesday, 1 August 2018
Subscribe to:
Posts (Atom)
