Saturday, 30 December 2017

സന്ദേശം ,വൈളളാനകളുടെ നാട് എന്നീ സിനിമകൾ കാണുമ്പോൾ ഇന്നും ആർത്ത് ചിരിക്കുന്ന മലയാളികളെ കാണാൻ കഴിയും.. ഈ സിനിമകൾക്ക് ഇന്നും സ്വീകാര്യതയുണ്ടെങ്കിൽ അതിനു കാരണം ശ്രീനിവാസൻ എന്ന തിരക്കഥാകൃത്തിൻെറ മേന്മയും മോഹൻലാൽ എന്ന നടൻെറ അഭിനയചാതുര്യവും മാത്രമല്ല, അതിൽ എടുത്ത് പറയുന്ന ഇന്നും കേരള ജനത അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്വജനപക്ഷപാതവും അഴിമതിയും പോലുള്ള ദുരിതങ്ങൾക്ക് ശാശ്വത പരിഹാരങ്ങൾ നടപ്പിലാക്കാത്തതും കൊണ്ടാണ്
ജീവിതത്തിൽ ചെയ്തു പോയ കാര്യങ്ങളെക്കുറിച്ചോർത്തല്ല, ചെയ്യാത്ത കാര്യങ്ങളെ കുറിച്ച് ഓർത്താണ് പലപ്പോഴും സങ്കടപ്പെട്ടിട്ടുളളത്..

Friday, 29 December 2017

ചില മനുഷ്യരെ കാണുമ്പോൾ തലകുനിക്കാറുണ്ട്, അതു പക്ഷേ അവരുടെ സമ്പത്തും പദവിയും കാരണ മല്ല, മറിച്ച് ജീവിതത്തിലെ പ്രതിസന്ധികളെ ഇച്ഛാശക്തിയും വിവേകവും ഉപയോഗിച്ച് ധാർമ്മിക ബോധം കൈവിടാതെ നേരിട്ടതുകൊണ്ടാണ്..
ചില കാര്യങ്ങൾ അങ്ങനെയാണ്.. ആഗ്രഹിച്ച സമയത്ത് ലഭിച്ചില്ലെങ്കിൽ, പിന്നെ മനസ്സ് വല്ലാതെ മുരടിക്കും... ആ മടുപ്പ് കാരണം ജീവിതത്തിൽ പിന്നീട് സംഭവിക്കുന്ന നല്ല കാര്യങ്ങൾ ആസ്വദിക്കാൻ പറ്റാതെയയാവും..

Wednesday, 27 December 2017

സദ്ഭരണം നടപ്പിൽ വരുത്താൻ അവലംബിക്കുന്ന പ്രക്രിയയയാണെനിക്ക് രാഷ്ട്രീയം
ജീവിതത്തിൽ ഏറ്റവും വലിയ അമ്പരപ്പ് ഞാനനുഭവിച്ചത് ഏകാധിപതി എന്ന് കരുതിയിരുന്ന ഒരു മനുഷ്യന്റെ നീതിബോധം തൊട്ടറിഞ്ഞപ്പോഴാണ്‌..

Sunday, 24 December 2017

ജീവിതത്തിൽ ഒറ്റപ്പെട്ടുവെന്ന് നമുക്കു തോന്നുന്നവരെല്ലാം ഒരിക്കൽ തന്നെക്കാളെറേ മറ്റുളളവരെ സ്നേഹിച്ചവരായിരുന്നു..
ശബ്‌ദിക്കുന്നവരെ നിശബ്‌ദമാക്കുന്നവർ വാഴുന്ന കാലമാണെന്നറിയാം, എന്നിരുന്നാലും കുറിക്കുന്നു ഈ വാക്കുകൾ "വാചാലതയെ ഭയപ്പെടെണ്ടതില്ല മറിച്ച്‌ മൗനത്തെ ഭയപ്പെടുക തന്നെ വേണം..മൗനം വാചലതയെക്കാൾ തീക്ഷണമാണ് എന്തെന്നാൽ ദീർഘമായ മൗനത്തിനു ശേഷം പുറത്തു വരുന്ന വാക്കുകൾക്ക്‌ ഒരു അഗ്നിപർവ്വതത്തിന്റെ വിസ്ഫോടന ശേഷിയുണ്ടാവും".

Monday, 18 December 2017

ഭൂരിഭാഗം മനുഷ്യർക്കും പൊതുവെ ഒരു ശീലമുണ്ട്. സുഖമനുഭവിക്കുമ്പോൾ കാരണം തിരക്കാറില്ല, എന്നാൽ ദുഖം അനുഭവിക്കുമ്പോൾ കാരണം അറിയാൻ മനസ്സ് വെമ്പും..

Saturday, 16 December 2017

There is a huge difference between EXISTING and LIVING. Your's personal legend is that one which makes the difference, makes you put an evergreen, imperishable signature in the soul of the universe, changing yours and the life around you better and better. There is only one thing to do to make your life interesting ie to transform your dream into reality

Monday, 11 December 2017

മരണത്തേക്കാൾ ഭീകരമായ ജീവിതയാഥാർത്തങ്ങൾ  ഉൾകൊള്ളാൻ കഴിയാത്തതു കൊണ്ടാണ് തന്നിൽ അഭയം പ്രാപിക്കുന്നതെന്ന് ആത്മഹത്യ

Saturday, 9 December 2017

DUALITY

Life has a duality always..Every moment we experience either of its dual nature..Mostly it's our perspective we decide the moment is good or bad and the truth is that there is good version hidden in every bad happening and a bad version of every good we experience..Often we see either the projected or hidden, not the complete..
That's the reason for all envy, ego, hatred and even love

Thursday, 7 December 2017

VEER AND MEETU


            Meetu deer and Veer monkey were great friends. Veer lived in a tree near river where meetu used to drink water. Every day meetu and veer used to play near the river side. One day meetu didn’t come to play. Veer became panic. “Is meetu in some trouble? She never used to be late like this.”He decided to go in search of meetu.

He saw meetu on the way to the riverside from a distance. Meetu was standing still with fear in her eyes. Meetu was in real trouble. Few steps away from meetu stood a real enemy, Vicky the fox. Her legs were trembling and moreover veer saw a thorn in one of her feet. Veer understood that meetu was unable to run as fast as she could. There was a den to her left side and a tent of humans on her right side.
Veer decided that he should do something to save his friend. He remember that he knew how to use fire and there is a tent nearby. Luckily he managed to get a piece of burning firewood and some crackers from the tent. He threw the burning crackers infront of Vicky. Vicky got panic and he ran away. Veer came near Meetu and removed thorn from her feet and saved her. Meetu thanked and praised Veer for his kindness and cleverness. After that Vicky never came to trouble Meetu. Both Veer and Meetu lived happily thereafter.

Sunday, 3 December 2017

TIME


The only impartial friend of every man,
shared equally and never ever waits
Becomes a dimension for a scientist
and a gift for loved ones,
which can't be bought and recreated
Wise people value it,
manage it properly and
lazy ends up saying excuses
Oh!!dear friend, I bet as you flow
sorrows are healed
fear turns into excitement
and deep desires into success,
also colours of persons are exposed
Rules change, Rulers too
People with discipline and
 consistency survive
and thus Great Leaders Evolve
Rich becomes poor
and beggar into millionaire
People procrastinate thinking
you are there always
the truth being you never waits
The best buddy flows endlessly
creating histories of success and failures,
disasters and survivals,
reminding us 'IT WILL PASS ON'

Friday, 1 December 2017

There is no complete democracy or autocracy.. Autocracy in democracy is the absence of criticism and democracy prevailed in autocracy as presence of rajagurus, ministers, darbars etc...

Wednesday, 29 November 2017

Everybody is a raja and everybody is a slave..
Raja to whom/what and slave to whom/what makes each of us life different and meaningful

Monday, 20 November 2017

Twists in life always come unexpectedly, sometimes in form of opportunities or in the form of disasters and when it comes you have no idea about where the current leads you to..You need to trust always in yourself and do remember that the RAINBOW is visible only after the rain..It can be done only by practising yourselves to look at the bigger picture with enthusiasm in your nerves and hope and perseverance in your attitude
ജീവിതത്തിലെ എറ്റവും വലിയ വിജയം നിങ്ങൾ ചെയ്ത പ്രവൃത്തി കാരണം നിങ്ങളുടെ മരണ ശേഷവും നിങ്ങളെ കുറച്ചു പേരെങ്കിലും ഈ ലോകത്ത്‌ ഓർക്കുന്നതാണ്. ജീവിതത്തിലെ
എറ്റവും വലിയ പരാജയം നിങ്ങളുടെ മക്കൾ ഏപ്പോഴെങ്കിലും നിങ്ങൾ കാരണം അവരുടെ സ്വപ്നങ്ങൾ വെറും സ്വപ്നങ്ങളായി തന്നെ അവശേഷിക്കാനിടയായി എന്ന് നിങ്ങളുടെ മുഖത്ത്‌ നോക്കി പറയുമ്പോഴാണ്
ചിലപ്പോഴൊക്കെ ഇങ്ങനെയാണ്.. നല്ല മനുഷ്യന്മാരെ തിരിച്ചറിയാറില്ല..ദുരിതങ്ങളിൽ കൂടെ നിർത്തി നേർവഴി കാണിച്ചു തരാൻ ചോദിക്കാറില്ല..മറിച്ച് നമ്മുടെ പതനങ്ങളിൽ സന്തോഷിക്കുന്നവരോട് സങ്കടങ്ങൾ പങ്കു വച്ച് അവരെ ആനന്ദിപ്പിക്കുകയും ചെയ്യും..
അംഗവൈകല്യം ബാധിച്ച ഒരു സമൂഹം എനിക്കു ചുറ്റിലും ഉളളതായി തോന്നുന്നു.. കാഴ്ച ശക്തി, കേൾവി ശക്തി എന്നതിന്റെ അളവുകോൽ അല്ല ഉദേശിച്ചത്..മറിച്ച് ബലമുള്ള ഒരു നട്ടെല്ലും അന്യരെ ദ്രോഹിക്കാൻ വേണ്ടി വളയക്കാത്ത നാവും ആണ് നമുക്ക് വേണ്ടത് എന്ന് തോന്നി പോവുന്നു..
വേഗവും വിവേകവും ഒരു മനുഷ്യനിൽ തുല്യമായിരിക്കണം..ഏപ്പോഴൊക്ക സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നുവോ അപ്പോഴൊക്കെ പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ട്..അതുക്കൊണ്ടായിരിക്കണം രജോഗുണമുളള രാജാക്കൻമാരെ നിയന്ത്രിക്കാനും ഉപദേശിക്കാനും സത്വഗുണമുളള ശ്രേഷ്ഠ ബ്രാഹ്മണരെ രാജഗുരുക്കൻമാരായി നിയമിക്കാറുളളത്

Monday, 13 November 2017

ദാരിദ്ര്യത്തേക്കാൾ പ്രകൃതി ദുരന്തങ്ങളേക്കാൾ മനുഷ്യ മനസ്സിൽ പ്രഹരം ഏൽക്കുന്നത് അനാഥത്വം അനുഭവിക്കേണ്ടി വരുമ്പോഴാണ്..ഒറ്റപെടുമ്പോഴാണ്
അതിജീവനത്തിൻെറ പാഠങ്ങൾ പലതും നാം പഠിച്ചത് ജീവിതത്തിൽ വലിയ  തിരിച്ചടികൾ നേരിട്ടവരിൽ നിന്നാണ് അതു കൊണ്ടായിരിക്കാം വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒന്നുമായിത്തീരീല്ലെന്ന് നമ്മൾ വിചാരിക്കുന്ന പലരുടെയും നേട്ടങ്ങൾ വരും തലമുറയുടെ പാഠപുസ്‌തകങ്ങളിൽ കയറിപറ്റുന്നത്‌

Monday, 30 October 2017

LETTING THINGS GO


Sometimes you have to let go off certain things so that the universe will open the door of wonders in your life

Saturday, 28 October 2017

EMPOWERMENT

EMPOWERMENT shouldn't be measured on literacy rate, SD index and all.But it should be measured on the power of the individuals of a nation to take and implement decisions concerning their own lives and passion

BELIEF

I believe that Deep inside our souls lies a story, where we were born as heros capable of writing our destinies and at the end only the BRAVE does it, thereby creating histories which inspires the coming generations..

Wednesday, 11 October 2017

Brave Move





She was the princess who ranaway when all brave men in the kingdom were killed by her enemies..One day she suddenly came back with a powerful army and won her kingdom back..People were suprised  to see that the Queen has changed..She announced in a public gathering
I came back with new courage, all because of the lessons i learned from those failures
Now I know how to make a move by stepping backwards, don't interrupting when the opponent is making a bad move and above all I know my men..
She removed the sword and killed her minister who was the head of the conspiracy team..


Sunday, 8 October 2017

PASSION and COMPASSION

 Passionate people brought up with compassion in their hearts could bring changes that will make the soul of the universe nourishing all the time... 

Humble views about LEADERSHIP

Not all INTELLIGENT are GREAT LEADERs
And not all GRET LEADERS are INTELLIGENT


Why such a difference?
A leader should be able to handle FAILURES and SUCCESS and above all he should be
 ABLE TO KNOW HIS MEN CORRECTLY

Wednesday, 4 October 2017

JUST ONE WAY



The STRONG wins the race
but not always
Equality prevails not equity
A bit extra becomes crucial always
Maybe intelligence, hardwork or perseverance
100 cuts may be necessary for the wood to break
Was the 99 a failure?
Testing bitterness of failure
happens always
Whether you wish or not
Easy to quit but hard to move
At those hard times
where misfortune dances
on top of your head
tests your friends and detects your enemies
Makes you remain deaf to that sweet little voice named Intuition
Making your dumping World's greatest discoveries into darkness always
There is a way
 JUST ONE WAY
To move forward
Dead fish remains still, not the alive ones
True talent won't be appreciated
at beginning...
But those who dare to continue the battle
Wins atlast..
Hoping the miracles to come at any second
Believing that the Darkest moment comes just before the DAWN

Sunday, 1 October 2017

Creativity and Uncertainty

The most Creative people are the most uncertain people..They have the courage to let go off certain things and hold on to their instincts that everything is going to be okey..In fact they only connect certain things where others may have failed or unnoticed..People may call them unworthy and unpractical based on grade cards, salary figures etc..but the point is whatever luxuries we enjoy today were juz ideas born in some creative minds years ago..

Monday, 3 July 2017

Random thoughts


TIME WILL COME AND
THE TIDE WILL RISE
WISE FILLED WITH
PERSEVERANCE AND HOPE
 WILL SEE IT;
WORK FOR IT
ACHIEVE FRUITS OF LABOUR
AND A WINNER IS EVOLVED
     The wave which may carry your life to better shores may come at any moment; all you need is to recognize the correct void and timid action to grab the opportunity..So be ready to strike when the iron is hot-
                    NEETHU SREEDHAR

Friday, 10 February 2017

Some of my opinions


Comments and Feed backs are welcome:
Contact me at neethusreedhar25@gmail.com