സ്വപ്നങ്ങൾ കണ്ടുകൊണ്ട് തുടങ്ങിയ
യാത്രയ്ക്കൊടുവിൽ തിരിച്ചറിഞ്ഞു
സ്വയമെരിയുന്ന വിളക്കാണ് ഞാനെന്ന്
പേമാരിക്കും കൊടുങ്കാറ്റിനും
കെടുത്താനാവാത്ത നെഞ്ചിലെ
തീയ്ക്കേ ലക്ഷ്യത്തിലേത്തിക്കാനുളള
ഊർജ്ജം പകരാനാവൂയെന്ന്
ഒറ്റപ്പെട്ടവൻെറ നൊമ്പരങ്ങൾക്കേ
ലോകചരിത്രത്തിൽ സ്ഥാനം ഉളളൂയെന്ന്
ആ തിരിച്ചറിവുകൾക്കിടയിൽ ഞാനെന്നെ തന്നെയറിഞ്ഞു
പോരായ്മകളെ കരുത്താക്കിമാറ്റി
ചരിത്രം തിരുത്തിയെഴുതേണ്ടതെങ്ങനെയെന്ന്
യാത്രയ്ക്കൊടുവിൽ തിരിച്ചറിഞ്ഞു
സ്വയമെരിയുന്ന വിളക്കാണ് ഞാനെന്ന്
പേമാരിക്കും കൊടുങ്കാറ്റിനും
കെടുത്താനാവാത്ത നെഞ്ചിലെ
തീയ്ക്കേ ലക്ഷ്യത്തിലേത്തിക്കാനുളള
ഊർജ്ജം പകരാനാവൂയെന്ന്
ഒറ്റപ്പെട്ടവൻെറ നൊമ്പരങ്ങൾക്കേ
ലോകചരിത്രത്തിൽ സ്ഥാനം ഉളളൂയെന്ന്
ആ തിരിച്ചറിവുകൾക്കിടയിൽ ഞാനെന്നെ തന്നെയറിഞ്ഞു
പോരായ്മകളെ കരുത്താക്കിമാറ്റി
ചരിത്രം തിരുത്തിയെഴുതേണ്ടതെങ്ങനെയെന്ന്
No comments:
Post a Comment