ജീവിതത്തിലെ എറ്റവും വലിയ വിജയം നിങ്ങൾ ചെയ്ത പ്രവൃത്തി കാരണം നിങ്ങളുടെ മരണ ശേഷവും നിങ്ങളെ കുറച്ചു പേരെങ്കിലും ഈ ലോകത്ത് ഓർക്കുന്നതാണ്. ജീവിതത്തിലെ
എറ്റവും വലിയ പരാജയം നിങ്ങളുടെ മക്കൾ ഏപ്പോഴെങ്കിലും നിങ്ങൾ കാരണം അവരുടെ സ്വപ്നങ്ങൾ വെറും സ്വപ്നങ്ങളായി തന്നെ അവശേഷിക്കാനിടയായി എന്ന് നിങ്ങളുടെ മുഖത്ത് നോക്കി പറയുമ്പോഴാണ്

No comments:
Post a Comment